വീടിനുള്ളില്‍ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്

വീടിനുള്ളില്‍ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ  അപകടത്തിൽ  നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Oct 19, 2025 09:49 PM | By Rajina Sandeep

ചെന്നൈ: (www.panoornews.in) ചെന്നൈയിൽ വീടിനുള്ളിൽ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയിൽ ആണ് സംഭവം. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം. അപകടത്തിൽ വീട് തകർന്നു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ദീപാവലി പ്രമാണിച്ച് ഇവിടെ അനധകൃതമായി പടക്കവില്പന നടത്തിയതായാണ് സൂചന.നാട്ടുകാരെത്തിയാണ് വീടിനകത്തുണ്ടായിരുന്നവരെ അവശിഷ്ടങ്ങൾക്കിടയിൽ പുറത്തെടുത്തത്. ദീപാവലി പ്രമാണിച്ച് അനധികൃത നിർമാണം വില്പന ഈ പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ കഴിയുകയാണ്.

Four dead, two seriously injured in homemade bomb explosion

Next TV

Related Stories
കേറി വാടാ മക്കളെ.. ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് നാളെ മാഹി മുതൽ സ്വീകരണം നൽകും.

Jan 18, 2026 08:32 PM

കേറി വാടാ മക്കളെ.. ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് നാളെ മാഹി മുതൽ സ്വീകരണം നൽകും.

കേറി വാടാ മക്കളെ.. ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് നാളെ മാഹി മുതൽ സ്വീകരണം...

Read More >>
സ്വർണക്കപ്പ് കണ്ണൂരിലേക്ക് ; കലാകിരീടം സമ്മാനിച്ച് മോഹൻലാലും, പ്രതിപക്ഷ നേതാവും, മന്ത്രിമാരും

Jan 18, 2026 07:48 PM

സ്വർണക്കപ്പ് കണ്ണൂരിലേക്ക് ; കലാകിരീടം സമ്മാനിച്ച് മോഹൻലാലും, പ്രതിപക്ഷ നേതാവും, മന്ത്രിമാരും

സ്വർണക്കപ്പ് കണ്ണൂരിലേക്ക് ; കലാകിരീടം സമ്മാനിച്ച് മോഹൻലാലും, പ്രതിപക്ഷ നേതാവും,...

Read More >>
കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ ആരോപണം ; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി, കേസ്

Jan 18, 2026 05:23 PM

കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ ആരോപണം ; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി, കേസ്

കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ ആരോപണം ; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ്...

Read More >>
കണ്ണൂരെന്നാ സുമ്മാവാ ; തൃശ്ശൂരിനെ മലർത്തിയിടിച്ച് കലാകിരീടത്തിൽ വീണ്ടും മുത്തമിട്ട് കണ്ണൂർ

Jan 18, 2026 03:34 PM

കണ്ണൂരെന്നാ സുമ്മാവാ ; തൃശ്ശൂരിനെ മലർത്തിയിടിച്ച് കലാകിരീടത്തിൽ വീണ്ടും മുത്തമിട്ട് കണ്ണൂർ

കണ്ണൂരെന്നാ സുമ്മാവാ ; തൃശ്ശൂരിനെ മലർത്തിയിടിച്ച് കലാകിരീടത്തിൽ വീണ്ടും മുത്തമിട്ട്...

Read More >>
കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 18, 2026 10:10 AM

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കണ്ണൂർ കപ്പടിക്കുമോ..? ; സംസ്ഥാന സ്കൂൾ കലോത്സവം  ഇന്ന് കൊടിയിറങ്ങും, മോഹൻലാൽ മുഖ്യാതിഥി

Jan 18, 2026 10:03 AM

കണ്ണൂർ കപ്പടിക്കുമോ..? ; സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും, മോഹൻലാൽ മുഖ്യാതിഥി

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും, മോഹൻലാൽ...

Read More >>
Top Stories